സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ പാലിക്കണം.
അഞ്ചുതെങ്ങ് കായിക്കരയിൽ ഇരുചക്രവാഹനമിടിച്ച് ഒരാൾ മരിച്ചു.
നീതി നടപ്പാക്കി എന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സേനയുടെ ആദ്യ പ്രതികരണം.
കൊല്ലം ചിതറ സ്വദേശിനി ഭക്ഷ്യവിഷബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ; ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം
ഓപ്പറേഷന്‍ സിന്ദൂര്‍; തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി
ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം കുര്യാത്തിയിൽ രാഘവൻ ( ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വിനോദിൻ്റെ പിതാവ്) മരണപ്പെട്ടു
അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടു, ഓട്ടോറിക്ഷയിൽ പിന്തുടർന്ന് മകൻ; പ്രതിയെ പൊക്കി
കൊല്ലത്ത് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ട്രാക്കിൽ വീണ് ഒടുവിൽ*..
*'പ്ലസ് ടു ഫലം ഈമാസം 21 ന്, ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും'; മന്ത്രി വി.ശിവൻകുട്ടി*
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇനി ഇറച്ചി വിൽപന പാടില്ല, 96 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനം
രാജ്യത്ത് 244 ജില്ലകളിൽ മോക് ഡ്രിൽ, കേരളത്തിൽ രണ്ട് ജില്ലകളിൽ; വിശദാംശങ്ങൾ പുറത്തു വിട്ട് കേന്ദ്രം
*ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരം*
കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ
സ്വര്‍ണത്തിലും പൂരാവേശം; കൊട്ടിക്കയറി പവന്‍ വില, ഒറ്റയടിക്ക് വർധിച്ചത് രണ്ടായിരത്തിലേറെ രൂപ
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രിംകോടതി
സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷം; 5 മാസത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേര്‍
മുതലപ്പൊഴിയിൽ പ്രതിഷേധം കനക്കുന്നു, ഇന്നലെയും 2 അപകടങ്ങൾ
തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കഴുത്തിന് കുത്തേറ്റു