ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് ചെയ്യാൻ വെച്ച് ഉറങ്ങി; വീടിന് തീപിടിച്ച് പൊള്ളലേറ്റ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരിയിൽ അഴിഞ്ഞാടി വനിതാ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ
*ആയൂരിൽ കൂട്ടുകാരോടൊപ്പം പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 13 കാരൻ മുങ്ങി മരിച്ചു.*
*നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി; കൃത്യത്തിലേക്ക് നയിച്ചത് സ്നേഹം കുറയുമെന്ന ഭയം*
റിട്ടയേഡ് എസ് പി  യുടെ കൈയിൽ നിന്നും 250000് രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ
തേജസ് എത്തിയത് കുടുംബത്തെ ഒന്നാകെ കൊല്ലാൻ...
തിരുവനന്തപുരം കലക്‌ടറേറ്ററിൽ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി, കളക്ടർക്കടക്കം കുത്തേറ്റു
തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി
നിരവധി അടിപിടി  കേസിലും  മ്യൂസിയം സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലും ഉള്ള പ്രതി അറസ്റ്റിൽ
ആശാൻ യുവകവി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള മേഖലകളിൽ ജലവിതരണം തടസ്സപ്പെടും.
റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു, ജാമ്യ ഹരജിയും പരിഗണിച്ചില്ല
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
ഫിറ്റ്‌നസില്ലാതെ ഓടിയ ആറ്റിങ്ങൽ നഗരസഭയുടെ വാഹനം തടഞ്ഞു കർഷക കോൺഗ്രസ് പ്രവർത്തകർ
കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബ്ലോക്ക് പഞ്ചാത്തംഗം അറസ്റ്റില്‍
66,000 തൊട്ടു; ഇന്നും വർധനവ്, പുതിയ ഉയരത്തിൽ സ്വർണവില
സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് മടങ്ങും; 17 മണിക്കൂർയാത്ര, ബുധനാഴ്ച ഭൂമിയിലെത്തും
കൊല്ലം ഫെബിന്‍ കൊലപാതകം; തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ്
വർക്കല: ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി., ഒരാൾ അറസ്റ്റിൽ
നിലമേൽ വെള്ളരിപ്പാലത്തിന് സമീപത്തു നിന്നും കഞ്ചാവുമായി മൂന്നു യുവാക്കൾ ചടയമംഗലം എക്സൈസിന്റെ പിടിയിൽ....