റിട്ടയേഡ് എസ് പി യുടെ കൈയിൽ നിന്നും 250000് രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

മ്യൂസിയം : Icici prudential life insurance and mutual fund ലേക്ക് തുക നിക്ഷേപിച്ചാൽ growth ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു രണ്ടര ലക്ഷം രൂപയോളം പറ്റിച്ചെടുത്ത പ്രതി യായമണക്കാട് വില്ലേജിൽ ആറ്റുകാൽ വാർഡിൽ ശ്രീ ഭവൻ വീട്ടിൽ താമസം സുരേഷ് കുമാർ മകൻ sachin കുമാർ (30) അറസ്റ്റിൽ
Dcp B V വിജയ് ഭരത് റെഡ്ഢി ips ന്റെ നേതൃത്വത്തിൽ acp സ്റ്റുവെർട്ട് കീലർ , ci വിമൽ, si മാരായ വിപിൻ,ഷിജു, ആശ ചന്ദ്രൻ , cpo മാരായ അസീന, രാജേഷ്, ശരത്, രഞ്ജിത്,നിഷാദ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്