നിരവധി അടിപിടി കേസിലും മ്യൂസിയം സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലും ഉള്ള പ്രതി അറസ്റ്റിൽ

 മ്യൂസിയം  :   നിരവധി അടിപിടി  കേസിലും  മ്യൂസിയം സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലും ഉള്ള  പ്രതി 
തൈക്കാട് വില്ലേജിൽ ജഗതി വാർഡിൽ കുളപ്പുര വീട്ടിൽ മനോഹരൻ മകൻ മഹേഷ് വയസ്സ് 35  നെ മ്യൂസിയം പോലീസ്   ഗാർഹീക പീഡന നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. ഭാര്യയായ  വിജയ ലക്ഷ്മിയുടെ പരാതിയുടേ അടിസ്ഥാനത്തിൽ ആണ്  കേസ്  എടുത്തത്. മുൻപും പ്രതി ഗാർഹീക പീഡന നിയമ പ്രകാരം അറസ്റ്റിൽ ആയിട്ടുണ്ട്
 B V വിജയ് ഭരത് റെഡ്ഢി ips ന്റെ നേതൃത്വത്തിൽ acp സ്റ്റുവെർട്ട് കീലർ , ci വിമൽ, si മാരായ വിപിൻ,ഷിജു, ആശ ചന്ദ്രൻ , cpo മാരായ അസീന, രാജേഷ്, ശരത്, നിഷാദ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്