ജല അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയകുന്നിലെ ജലശുചീകരണ പ്ലാന്റ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ നാളെയും മറ്റന്നാളും അഴൂർ, കിഴുവിലം ഗ്രാമ പഞ്ചായത്തുകളിലെ മൂന്നു മുതൽ എട്ടു വരെയുള്ള വാർഡുകളിലും 21, 22 തീയതികളിൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, കിഴുവിലം, ചിറയിൻകീഴ്, അഴൂർ ഗ്രാമ പഞ്ചായത്തുകളിലെ ഒന്നു മുതൽ 18 വരെയുള്ള വാർഡുകളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.