2024ന് ശേഷം പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2025 മേയ് 10ന് 45 വയസ് കവിയാത്തവർക്ക് നേരിട്ടോ പ്രസാദകർ വഴിയോ സമാഹാരങ്ങൾ അയക്കാം. കാവ്യസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ ഏപ്രിൽ 15ന് മുൻപ് കൺവീവന ർ, ആശാൻ യുവകവി പുരസ്കാര സമിതി, ആശാൻ മെമ്മോറിയൽ അസോസിയേഷൻ കായിക്കര പി. ഒ തിരുവനന്തപുരം 695307 എന്ന വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക് 0470-2657146.