*ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടും.*
ശബരിമലയിൽ വിഐപി ദർശനം: കമ്പനിക്കെതിരെ നടപടി ആരംഭിച്ചെന്ന് പൊലീസ് ഹൈക്കോടതിയിൽ
വ്യാജ രേഖ നൽകി 81 ലക്ഷം രൂപയുടെ വായ്പയ്ക്ക് ശ്രമം:കയ്യെഴുത്തിലും വ്യത്യാസം കണ്ടു, വർക്കലയിൽ 2 വനിതകൾ പിടിയിൽ
ഖത്തർ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; അർജന്റീനയുടെ മത്സരം വൈകിട്ട്
ഫിഫ ലോകകപ്പ്:വെയ്ല്‍സിന്‍റെ രക്ഷകനായി ബെയ്ല്‍;യുഎസിനെതിരെ ആവേശസമനില
*പ്രഭാത വാർത്തകൾ*2022 | നവംബർ 22 | ചൊവ്വ |
ക്ലൈമാക്സിൽ തിളങ്ങി ഓറഞ്ച് പട; സെനഗലിനെ 2–0ന് തോൽപ്പിച്ച് നെതർലൻഡ്സ്
*ഓട്ടിസം എന്ന വെല്ലുവിളിയെ സർഗാത്മകതകൊണ്ടു മറികടക്കുകയാണ് പതിന്നാലുകാരനായ . നയൻ ; ആറ്റിങ്ങലിലെ അത്ഭുതബാലൻ*
ഇറാന്‍റെ പതനം പൂര്‍ണം, വല നിറഞ്ഞു; ഖത്തറില്‍ 'ആറാടി' ഇംഗ്ലീഷ് പട, സമ്പൂര്‍ണ ആധിപത്യം
*പ്രതിഷേധം! ലോകകപ്പിനെ ഞെട്ടിച്ച് ഇറാൻ താരങ്ങൾ; ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുമ്പ് ദേശീയഗാനം ആലപിച്ചില്ല*
*കൊല്ലം ശക്തികുളങ്ങരയിൽ ബ്രസീൽ-അർജന്റീന ആരാധകർ ഏറ്റുമുട്ടി*
ഏപ്രില്‍ മുതല്‍ റേഷന്‍ കടയില്‍ പോഷകസമ്പുഷ്ട അരി
*ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ അപേക്ഷ ക്ഷണിച്ചു*
മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
ഇന്തോനേഷ്യയില്‍ ഭൂചലനം, 46 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്
*ആറ്റിങ്ങൽ  ചിറയിൻകീഴ് മണ്ഡലങ്ങളിലെ പട്ടയമേള നാള  ആറ്റിങ്ങലിൽ*
ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ മോര്‍ഗന്‍ ഫ്രീമാനുമായി സംഭാഷണം നടത്തിയ ഈ മനുഷ്യനെ അറിയുമോ..
'പെൻസിൽ പാക്കിംഗ്' ജോലി വാഗ്ദാനം; സാമൂഹിക മാധ്യമങ്ങളില്‍ തൊഴില്‍ തട്ടിപ്പ് സംഘം സജീവം
സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ കെഎസ്ആർടിസി ബസിടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം
2023 ൽ കോടതികളുടെ അവധി ദിവസങ്ങൾ പ്രസിദ്ധീകരിച്ചു