*ആറ്റിങ്ങൽ ചിറയിൻകീഴ് മണ്ഡലങ്ങളിലെ പട്ടയമേള നാള ആറ്റിങ്ങലിൽ*
November 21, 2022
ആറ്റിങ്ങൽ ചിറയിൻകീഴ് മണ്ഡലങ്ങളിലെ നാളെ നടക്കുന്ന പട്ടയമേള പകൽ 2 മണിക്കായിരിക്കുമെന്ന് തഹസീദാർ T വേണു അറിയിച്ചു. ആറ്റിങ്ങൽ മിനി ഠൗൺഹാളിലാണ് ചടങ്ങ്. റവന്യൂമന്ത്രി K രാജനാണ് ഉദ്ഘാടകൻ.