*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 24 | ശനി
*ഹർത്താൽ ദിനത്തിൽ റോഡ് ശുചീകരണം നടത്തി മാതൃകയായി കുടുംബ സൗഹൃദ കൂട്ടായ്മ*
*വർക്കലയിൽ പ്രായപൂർത്തിയാകാത്ത മകളുടെ അടുത്തേക്ക് മതിൽ ചാടിയെത്തിയ യുവാവിനെ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു........*
വർക്കലയിൽ മദ്യലഹരിയിൽ ഭാര്യയെ വെട്ടി, ഭർത്താവ് കസ്റ്റഡിയിൽ; നാൽപ്പതുകാരിക്ക് ഗുരുതര പരിക്ക്
ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ്: ഡ്രൈവറെ പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
വയറു വേദനയുമായെത്തിയ 50കാരനിൽ ട്യൂമര്‍; ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ്
'എന്റെ സൂപ്പർ സ്റ്റാർ'; മധുവിന് പിറന്നാൾ ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും
കടം ചോദിച്ചു എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി, മാസ്ക് വച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയെന്ന് അനൂപ്
പൊരിഞ്ഞ അടി, കാർ ഇടിച്ചിട്ടും സംഘട്ടനം നിർത്താതെ വിദ്യാർത്ഥികൾ
 *നാളെ സ്കൂൾ അവധിയില്ല: ഇനി മൂന്ന് ശനിയാഴ്ച്ചകൾ പ്രവർത്തിദിനം*
*പാങ്ങോട്ടും, വെഞ്ഞാറമൂട്ടിലും കെ എസ് ആർ ടി സി ബസിന് നേരെ ആക്രമണം. പാലോട് സ്വദേശിക്ക് പരിക്ക്.*
ഹര്‍ത്താലിൽ നിന്ന് വിട്ട് നിന്ന് ചെറുവാളം എന്ന കൊച്ചു ഗ്രാമം
'മാപ്പുചോദിച്ചു, ദൃശ്യങ്ങളെടുത്ത ജീവനക്കാരന് സുരക്ഷാഭീഷണി'; കാട്ടാക്കട സംഭവത്തിൽ കെഎസ്ആ‍ര്‍ടിസി റിപ്പോര്‍ട്ട്
കുറ്റം ചെയ്തിട്ടില്ല, കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി-എകെജി സെന്റർ ആക്രമണക്കേസ് പ്രതി ജിതിൻ
മുറിയിലെ അയ കഴുത്തിൽ കുരുങ്ങി, നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച് ഡ്രൈവർ
പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കേസെടുത്ത് ഹൈക്കോടതി