*ഹർത്താൽ ദിനത്തിൽ റോഡ് ശുചീകരണം നടത്തി മാതൃകയായി കുടുംബ സൗഹൃദ കൂട്ടായ്മ*

മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ ആലoകോട് കൊച്ചുവിളയിലാണ് കുടുംബ കൂട്ടായ്മ ഇത്തരത്തിൽ ശുചീകരണ പ്രവർത്തനത്തിൽ  മാതൃകയായത്..
കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വക്കിൽ മാലിന്യം ഉപേക്ഷിച്ചു കടന്നു കളഞ്ഞതും വാർത്തയായതും ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു..ഹാഷിർ പറക്കാട്ടിലിന്റെ നേതൃത്വത്തിൽ നടന്ന 
 ഈ മാതൃക പ്രവർത്തിയെ നഗര  സഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് കൺസിലർ എന്നിവർ ഇവരെ പ്രശംസിച്ചു ...