ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ്: ഡ്രൈവറെ പരുക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ആറ്റിങ്ങലിൽ കെ എസ് ആർ ടി എസ് ബസ്സിന് നേരെ കല്ലേറ് ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ മാമം പെട്രോൾ പമ്പിനു സമീപം വച്ച് ബൈക്കിൽ എത്തിയ രണ്ട് പേര് കല്ലെറിഞ്ഞതനാണ് അറിയാൻ സാധിച്ചത്. ഇവർ പോലീസ് എത്തിയപ്പോഴേക്കും പാലത്തിനു താഴ് ഭാഗത്തേക്ക് കടന്നു എന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന ബസ്സിനാണ് കല്ലേറ് ഉണ്ടായത്