തരൂരോ ഗെഹ്‌ലോട്ടോ? മത്സരിക്കാൻ സോണിയയുടെ പച്ചക്കൊടി
*പ്രഭാത വാർത്തകൾ*2022 | സെപ്റ്റംബർ 20  | ചൊവ്വ
രണ്ടരക്കോടി അടയ്ക്കാമെന്ന കെസിഎയുടെ ഉറപ്പ്; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു
ചുണ്ടൻ വള്ളത്തിൽ തുഴഞ്ഞ് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ പര്യടനം തുടരുന്നു
വർക്കലയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം
മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു
2022ൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും അഡ്വ. വി ജോയ് എം.എൽ.എ നിർവഹിച്ചു
ഉറങ്ങിക്കിടന്ന അമ്മയുടെ തലക്ക് അമ്മിക്കല്ലിട്ടു; മകൻ തൂങ്ങിമരിച്ചു
റോഡിലേക്ക് ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്ന് ഹൈക്കോടതി
ജൈവ കമ്പോസ്റ്റ് ബിന്‍ വിതരണത്തിന് തുടക്കം കുറിച്ച് മടവൂര്‍ ഗ്രാമപഞ്ചായത്ത്
എലിസബത്ത് രാജ്ഞിയ്ക്ക് ലോകം വിട നൽകുന്നു, യാത്രയാക്കാൻ ലോക നേതാക്കൾ
ശിവഗിരിയിൽ മഹാസമാധി ദിനാചാരണം; സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ ഉദ്ഘാടനം ചെയ്യും
കണ്ണൂർ വി.സി നിയമനം; മുഖ്യമന്ത്രിയുടെ കത്തുകൾ പുറത്തുവിട്ട് ​ഗവർണർ
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്ത വർക്കല സ്വദേശി ദുബായിൽ അന്തരിച്ചു
ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങൾ പൂർണമായി ഓൺലൈനായി
8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ; യുവതിയുടെ കൈപ്പത്തി മെഡിക്കല്‍ കോളേജില്‍ 
തുന്നിച്ചേര്‍ത്തു
*യുവ അഭിഭാഷകയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍, ഐശ്വര്യ അനുഭവിച്ചത് കൊടിയ പീഡനമെന്ന് പൊലീസ് .*"
ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ കൈയിൽ കിട്ടുക 15.5 കോടി അല്ല, അതിലും കുറവ്; കണക്ക് വ്യക്തമാക്കി കുറിപ്പ്
സ്വര്‍ണ വിലയില്‍ നേരിയ കുറവ്
നടി രശ്മി ഗോപാല്‍ അന്തരിച്ചു