സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി:സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 36,680 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4,585ല്‍ എത്തി.ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ കുറഞ്ഞ നിലയില്‍ നിന്ന് ശനിയാഴ്ച വില ഉയര്‍ന്നിരുന്നു.