പരവൂർ പൊഴിക്കര റോഡിൽ ബൈക്കും  കാറും കൂട്ടിയിടിച്ച് അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം;
മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വിരോധം; 56കാരനെ ചുറ്റികയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച് ആക്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ
*പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണു*
സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വില കുറഞ്ഞു; 10 ദിവസത്തിനിടെ കുറഞ്ഞത് 4840 രൂപ, ഇന്നത്തെ നിരക്കറിയാം
റിഫ്‌ളക്ടറില്ലാത്ത ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് സൂപ്പർമാർക്കറ്റിനും വൈദ്യുത ട്രാൻസ്‌ഫോർമറിനും ഇടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.
*ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ഡോ.എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചു*
ബൈക്ക് കനാലിൽ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം.
കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ.
അഞ്ചുതെങ്ങ് സ്വദേശിനിയായ വയോധികയുടെ മൃതദേഹം കായിക്കരക്കടവിൽ കണ്ടെത്തി.
*വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്ര പദ്ധതിയുമായി കെ.എസ്.ആർ.ടി.സി*
*തുലാവര്‍ഷത്തിനൊപ്പം ന്യൂനമര്‍ദ്ദവും രൂപപ്പെട്ടു, കേരളത്തില്‍ 4 ദിവസം അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ ജാഗ്രത*
കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ സ്വകാര്യ ബസ് ഇടിച്ച് മീനടം സ്വദേശികളായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
അവധിക്ക് നാട്ടിലെത്തിയ സന്തോഷം നീണ്ടത് നിമിഷങ്ങള്‍ മാത്രം; വടകരയില്‍ വന്ദേ ഭാരത് തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.
*മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ*
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വ‍ർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം
സാവിത്രി കൊലപാതകം: പോലീസിനെ സഹായിക്കാൻ കുടയുമായി നിന്ന വാടകക്കാരനെ കുടുക്കിയത് ‘ലാസ്റ്റ് സീൻ തിയറി’യും മുളകുപൊടി പാക്കറ്റിലെ വിരലടയാളവും
വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.
അക്ഷരമധുരം നുണയാന്‍ കുരുന്നുകള്‍; ഇന്ന് വിജയദശമി
സ്‌മൃതി യുഗത്തിൽ ഗംഭീര തുടക്കം; സിംബാബ്‌വെക്കെതിരെയുള്ള ടി-20 പരമ്പര തൂത്തുവാരി ഇന്ത്യ
തിരുവനന്തപുരത്ത് അതിശക്ത മഴ, രാത്രി ഓറഞ്ച് അലർട്ട്, മലയോര-തീരദേശ മേഖലകളിൽ വെള്ളം കയറി, പൊടിയക്കാല ഊര് ഒറ്റപ്പെട്ടു; 6 ജില്ലകളിൽ യെല്ലോ അലർട്ട്