യാത്രകളെയും ജീവിതത്തെയും ഒരുപോലെ സ്നേഹിച്ചിരുന്ന ആ ചിരിക്കുന്ന മുഖം ഇനി ഓർമ്മമാത്രം, ഉമ്മയില്ലാത്ത ലോകത്ത് ആ കുരുന്നുകൾ തനിച്ചായി...
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലെ റീഫണ്ടിൽ പരിഷ്കാരങ്ങളുമായി റെയിൽവേ
അമേരിക്കയിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം
ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ
ഫുഡ് ഡെലിവറി മേഖലയിലെ പ്രധാന പ്ലാറ്റ്ഫോമുകളിലൊന്നായ സ്വിഗ്ഗിയും ഫീസ് വർദ്ധിപ്പിച്ചു
ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു
ജയിലിനോടുള്ള പ്രേമം കാരണം വീണ്ടും മോഷണത്തിനിറങ്ങിയ 46 കാരൻ പിടിയിൽ
കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 34 സൈനികർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്നലെ രാത്രിവരെ നാടകീയ രംഗങ്ങൾ, വില ഇന്നും കുറഞ്ഞു
ആലംകോട്മുസ്ലിം ജമാഅത്ത് പള്ളിയിൽ ദീർഘകാലമായി സെക്യൂരിറ്റിയായി ചുമതല വഹിച്ചിരുന്ന റഫീഖ് (69) മരണപ്പെട്ടു.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ നിയമങ്ങളിൽ മാറ്റം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
ഒമാനിലെ ബർക്കയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കല്ലറയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
14.2 കിലോ സിലിണ്ടർ, പക്ഷേ 10 കിലോ ഗ്യാസ് മാത്രം; ഗ്യാസ്‍കുറ്റിയുടെ' തൂക്കം കുറയ്ക്കും; കൂടുതൽ ആളുകൾക്കെത്തിയ്ക്കാനെന്ന് വാദം
ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ
വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍;,അനസ് 'സൈക്കോ പീഡകന്‍