ആലംകോട്മുസ്ലിം ജമാഅത്ത് പള്ളിയിൽ ദീർഘകാലമായി സെക്യൂരിറ്റിയായി ചുമതല വഹിച്ചിരുന്ന റഫീഖ് (69) മരണപ്പെട്ടു.

ആറ്റിങ്ങൽ.ആലംകോട്മുസ്ലിം ജമാഅത്ത് പള്ളിയിൽ ദീർഘകാലമായി സെക്യൂരിറ്റിയായി ചുമതല വഹിച്ചിരുന്ന ആലംകോട് പഴക്കട മർഹൂം അഹമ്മദ് പിള്ള മകൻ റഫീഖ് (69 വയസ്സ്) മരണപ്പെട്ടു. 
 പതിവുപോലെ ഇന്നും പള്ളിയിൽ ഡ്യൂട്ടിക്ക് വന്നതാണ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു 
  
ഇന്ന്( 24/3/2026) ഉച്ചയ്ക്ക് 12 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.