വെട്ടുകാട് തിരുനാൾ നാളെ , തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കുംവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചക്ക് ശേഷം അവധി
ഇന്ന് രണ്ട് തവണ കൂടി; ഉച്ചയ്ക്ക് ശേഷവും വർദ്ധനവ്; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്
കൊല്ലം ആയൂർ ഇത്തിക്കരയാറ്റിൽ കുളിക്കാൻ  ഇറങ്ങിയ 45കാരൻ ഒഴുക്കിൽ പെട്ടു.
കേരളത്തില്‍ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ആറ്റിങ്ങൽ അർബൻ കോ - ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്ക്‌ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു.
തദ്ദേശതിരഞ്ഞെടുപ്പ്: നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
*ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ചു പൂര്‍ണമായി പണിമുടക്കും.*
"വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ
ഇങ്ങനെയും കൂടുമോ വില? പൊന്നിൽ തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് സ്വർണവില
തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം 25മുതൽ 29വരെ ആറ്റിങ്ങലിൽ നടക്കും
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ പിക്കപ് വാനിന് മുകളിലേക്ക് വീണ് ഡ്രൈവർ മരിച്ചു; ഗതാഗത നിയന്ത്രണം
*തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂളുകൾ പോളിംഗ് സ്റ്റേഷനുകളാവും; ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റും; പകുതി ക്രിസ്തുമസ് അവധിക്ക് മുമ്പും പകുതി ശേഷവും സാധ്യത..!*
*മെമ്പറായാൽ എത്ര കിട്ടും? ജനപ്രതിനിധികളുടെ ശമ്പളമറിയാം*
അഞ്ചലിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന കൊല്ലം ജില്ലാ സ്കൂൾ കലോത്സവത്തിന് 14 വേദികൾ.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്കും ബോംബ് ഭീഷണി
തലയെല്ലാം ഭിത്തിക്ക് ഇട്ട് ഇടിച്ചു, മുഖമെല്ലാം പൊട്ടിച്ചു';കൊടും ക്രൂരത; യുവതിയെ തല്ലിചതച്ച് ഭർത്താവ്; കേസെടുത്തു
കുവൈറ്റിൽ എണ്ണക്കിണർ അപകടം; രണ്ട് മലയാളികള്‍ മരിച്ചു
കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ കെടുത്തി ആളപായമില്ല
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
മഴ വീണ്ടും ശക്തമാകുന്നു, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്