ആയൂർ പേരുങ്ങള്ളൂർഭാഗത്തുള്ള ചെക്ക് ഡാമിന് സമീപത്ത് ഇത്തികരയാറ്റിൽ ആണ്കുളിക്കാൻ ഇറങ്ങിയത്.
ആയൂർ അകമൺ മേലേക്കുന്നത്തു പാറവിള പുത്തെൻ വീട്ടിൽ ബിനുകുമാറിനെയാണ് ഇത്തികരയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായതു.
രാവിലെ 10മണിയോടെ യാണ് സംഭവം.
സുഹൃത്തുക്കളുമൊത്ത് കുളിക്കാൻ ഇറങ്ങവേയാണ് ഒഴുക്കിൽ പെട്ട് കാണാതായത്.. നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തുമെന്ന് പോലീസ് പറഞ്ഞു.