മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി വാഗ്ദാനം; തട്ടിയത് 25 ലക്ഷം രൂപ, കണിയാപുരം മുരുക്കുംപുഴ സ്വദേശികളായ യുവതികൾ പിടിയിൽ
*ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാൻ്റിൽ മോഷണം തുടർക്കഥയാകുന്നു.*
സ്പീക്ക‍ർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ തകർപ്പൻ വിജയം നേടി ഇന്ത്യ.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, തെറിച്ചുവീണ യുവാവിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരൻ ആര്?, സാക്ഷിയുടെ ചിത്രം പുറത്ത്
'നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കുന്നില്ല, ഞാന്‍ മരിച്ചാല്‍ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ'; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി, മരിച്ച വേണുവിന്‍റെ ശബ്ദ സന്ദേശം പുറത്ത്
*ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍*
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന
*ഈ മാസം 16-ന് വിവാഹം നിശ്ചയിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍*
ട്രെയിനുകളില്‍ മദ്യപിച്ചെത്തിയാല്‍ പണിപാളും; പിടികൂടുന്നവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്
ഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
44 മുൻസിപ്പാലിറ്റികളിലും മൂന്ന് കോർപ്പറേഷനുകളിലും വനിതാ സംവരണം: ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റ്
*വിവാഹ ചടങ്ങിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ ഉൾപ്പെടെ മൂന്നു പേർക്ക് നോട്ടീസ്*
വിജയ് മല്യ നൽകിയ വാതിൽപ്പാളി ശബരിമലയിൽ നിന്ന് കടത്തിയോ?; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി
രോഹിത്തും കോലിയുമില്ല, ഇന്ത്യ എ ടീമിനെ നയിക്കാന്‍ സഞ്ജു? ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീം ഉടന്‍
ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ 22 വോട്ട്; ഹരിയാനയില്‍ 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ ശ്രമങ്ങൾ തള്ളി, തീരുമാനം ടിവികെ ജനറല്‍ കൗണ്‍സിലില്‍
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കൻ
സ്വര്‍ണക്കൊള്ള; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി