*ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാൻ്റിൽ മോഷണം തുടർക്കഥയാകുന്നു.*

ഇന്നു പട്ടാപകൽ 4.30 മണിയോടെ ബങ്കുകട നടത്തിവരുന്ന ഉടമ പുറത്തുപോയ സമയത്ത് മൊബൈൽ ഫോണും, പണവും കവർന്നു. മോഷണ ദൃശ്യം സമീപത്തെ മൊബൈൽ കടയിലെ സി.സി.ടി.വി യിൽ പതിഞ്ഞതിനെ തുടർന്ന് ആറ്റിങ്ങൽ പൊലിസ് അന്വേഷണം ഊർജ്ജിതമക്കി. ആറ്റിങ്ങൽ ബസ് സ്റ്റാൻ്റിൽ ബങ്കുകട നടത്തിവരുന്ന ഹാരിസിൻ്റെ കടയിൽ നിന്നുമാണ് മോഷണം നടന്നത്