ഒടുവിൽ ആ മോഹകപ്പില്‍ മുത്തമിട്ട് വിരാട് കോഹ്ലിയുടെ ആർസിബി, ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിനെ വീഴ്ത്തിയത് 6 റൺസിന്
ബിഎംഡബ്ല്യു വേണമെന്ന് മകന്‍, സിഫ്റ്റ് ഡിസൈര്‍ വാങ്ങാനേ തരമുള്ളുവെന്ന് കര്‍ഷകനായ പിതാവ്; മകന്‍ ജീവനൊടുക്കി
ആറ്റിങ്ങൽ.ആലംകോട് ജംഗ്ഷനിൽ നിന്നും കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടി കൂടി.
ഐപിഎല്‍ ഫൈനൽ ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ അഹമ്മദാബാദില്‍ മഴ മാറി മാനം തെളിഞ്ഞു. സമാപനച്ചടങ്ങുകള്‍ നടക്കുകയാണിപ്പോള്‍
ഇനി ബിർണാണി മാത്രമല്ല'; ശങ്കുവിന്റെ ആഗ്രഹം സാധിച്ചു, അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചു
*വാഹനപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു*
കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
ലക്ഷദ്വീപില്‍ തിരിച്ചടിയായി കപ്പല്‍ യാത്രാനിരക്ക്; കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികം വര്‍ധന
*പിവി അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി*
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ള കർണാടകയിൽ‌., ; 59 കിലോ സ്വർണവും 5 ലക്ഷം രൂപയും കവർന്നു; ആഭിചാര ക്രിയകൾ നടത്തിയതിനും തെളിവുകൾ
പ്ലസ് വണ്‍ അലോട്ട്‌മെന്റ് സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു
പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് കൂടിയത് 160 രൂപ .
നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ കുട്ടികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാർഥികള്‍ക്ക് പരിക്ക്
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; നടപടിയുമായി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
അദ്ധ്യാപകൻ അന്ത്യ യാത്രാമൊഴി ചൊല്ലി വിടവാങ്ങി
ഐപിഎല്‍ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം; ആര്‍സിബി പഞ്ചാബ് കിങ്‌സിനെ നേരിടും