ആറ്റിങ്ങൽ.ആലംകോട് ജംഗ്ഷനിൽ നിന്നും കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടി കൂടി.

ആറ്റിങ്ങൽ.ആലംകോട് ജംഗ്ഷനിൽ നിന്നും കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടി കൂടി. ഇവരിൽ നിന്നും രണ്ടര കിലോ കഞ്ചാവ് പിടികൂടി. ഒരാൾ പാലക്കാട് സ്വദേശിയും മറ്റൊരാൾ നാവായിക്കുളം സ്വദേശിയുമാണ്