കനത്ത ഇടിവിൽ ആശ്വസിക്കാൻ വരട്ടെ, ഇന്നത്തെ സ്വർണവില അറിഞ്ഞോ?
33 വയസ്, കാന്താര 2വില്‍ പ്രധാന വേഷം; മെഹന്തി ചടങ്ങിനിടെ യുവനടന് ദാരുണാന്ത്യം !
തിരുവനന്തപുരം വിതുര സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുവനന്തപുരം"ബേക്കറി ജങ്ഷനടുത്ത് മേൽപ്പാലത്തിൽ എൻജിനിയറിങ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു.
മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പൊലീസ്
സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും: മന്ത്രി ശിവന്‍കുട്ടി
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്‍കി പ്രതിരോധ വകുപ്പ്
നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി പിടിയില്‍
വനിതകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൌസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്താൻ അപ്പോയിന്റ്മെന്റ് പോൽ ആപ്പ് വഴി എടുക്കാം.
മണലിന് പകരം പുറത്ത് വരുന്നത് വെള്ളം'; മുതലപ്പൊഴിയിലെ ചന്ദ്രഗിരി ഡ്രഡ്ജര്‍ വീണ്ടും തകരാറില്‍
കാസര്‍ഗോഡ് ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; അതിഥിത്തൊഴിലാളി മരിച്ചു
രാജാവ് കളമൊഴിയുന്നു; അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി.
താഴോട്ട്; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
തിരുവനന്തപുരത്ത് നന്തൻകോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്
കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
പന്തളത്ത് മിനി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി മരിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ പരിധി റെഡ് സോണായി പ്രഖ്യാപിച്ചു
പുതിയ വീട്ടിൽ താമസം തുടങ്ങിയത് 5 ദിവസം മുൻപ്; വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് വയസുകാരന് #ദാരുണാന്ത്യം
കൊഴുപ്പ് നീക്കൽ ശസത്രക്രിയയിൽ പിഴവ്, യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; എന്നിട്ടും ആശുപത്രിക്ക് ലൈസൻസ്