ക്രിമിനൽ അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു
സഞ്ചാരികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു
*ഇന്ന് അക്ഷയതൃതീയ*സ്വർണം വാങ്ങുന്നത് ധനസമൃദ്ധിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്നു
പൊന്ന് വാങ്ങാൻ പറ്റിയ ദിവസം ? ഇന്നത്തെ സ്വർണവില അറിയാം
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നിലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം
സ്ഥലപരിമിതികളിൽ വീർപ്പുമുട്ടുന്ന ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റാൻ ഇതുവരെ നടപടിയായില്ല
ലൈൻ ഗതാഗതം., പിഴവുകൾ ഒഴിവാക്കാം.  സുരക്ഷിതമാക്കാം നിരത്തുകൾ
പഠനത്തിനും, സ്വന്തം സംരംഭങ്ങൾക്ക് പ്രചാരം നൽകാനും ,അഭിരുചികൾ വളർത്താനുമൊക്കെ സമൂഹ മാധ്യമങ്ങൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അതിന്റെ മറവിൽ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അവശ്യമാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തും
മം​ഗളൂരു ആൾക്കൂട്ട കൊലപാതകം: വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, 20 പേർ അറസ്റ്റിൽ
ഇതുപോലൊരു അവസരം ഇനി ഒരിക്കലും നൽകില്ലെന്ന് കെഎസ്ഇബി ; വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു, ഈ അവസരം പാഴക്കല്ലേ...
കല്ലമ്പലം പുല്ലൂർമുക്ക് ജൂബിലി വിഹാറിൽ N സതീശൻ (75) മരണപ്പെട്ടു
തിരുവനന്തപുരത്ത് നാളെ  ജലവിതരണം ഭാഗികമായി  മുടങ്ങും
അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നു.
പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
കുഞ്ഞ് വെളുപ്പ്, തന്റെ നിറമല്ലെന്ന് ഭർത്താവ്; ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയതായി പരാതി
*പോത്തൻകോട് സുധീഷ് കൊലക്കേസില്‍ 11 പ്രതികളും കുറ്റക്കാര്‍; ശിക്ഷ വിധി നാളെ*
ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു
ഇടിയും മിന്നലും ശക്തമായ കാറ്റും; കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം
എസ്.എസ്.എല്‍.സി ഫലം മേയ് ഒമ്പതിന്