കല്ലമ്പലം പുല്ലൂർമുക്ക് ജൂബിലി വിഹാറിൽ N സതീശൻ (75) മരണപ്പെട്ടു

കല്ലമ്പലം പുല്ലൂർമുക്ക് ജൂബിലി വിഹാറിൽ
 N സതീശൻ (75) മരണപ്പെട്ടു സംസ്കാരം ബുധനാഴ്ച (30-04-2025) രാവിലെ 10 മണിക്ക് സ്വവസതിയിൽ വച്ച് നടത്തുന്നു
ഭാര്യ K ഗിരിജ കുമാരി
മക്കൾ : ജൂലി , 
ഡോ: ജൂബി , സരുൺ, 
    
മരുമക്കൾ ഗിരിആരാധ്യ , സാജ് , ദർശന സരുൺ
സഞ്ചയനം 04-05 2025 ഞായറാഴ്ച രാവിലെ 8.30 ന്