ഐപിഎൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.,, ജയിച്ചു തുടങ്ങാൻ കൊല്‍ക്കത്തയും ആര്‍സിബിയും
*ഇന്ന് രാത്രി ഒരു മണിക്കൂർ വിളക്കുകൾ അണയ്ക്കണം.. അഭ്യർത്ഥിച്ച് കെഎസ്ഇബി… കാരണം എന്തെന്നോ?*
ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസം; അങ്കണവാടി സമരം ആറാം ദിവസത്തിലേക്ക്
ഇന്ത്യയിൽ 99 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്സ്ആപ്പ്; സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കും കിട്ടും പണി
പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.
ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ കണക്കിൽപ്പെടാത്ത കോടികൾ, കണ്ടത് തീയണക്കാനെത്തിയ ഫയർഫോഴ്സ് സംഘം
എസ്ഐ വെടിയുണ്ട ചട്ടിയിലിട്ടു വറുത്തെടുത്തു; പിന്നാലെ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
പള്ളിക്കൽ കാട്ടുപുതുശ്ശേരി സൈന മൻസിലിൽ കക്കോട് നാസ്സറിന്റെ ഭാര്യ എ. നുസൈഫ ബീവി (56) നിര്യാതയായി
ആറ്റിങ്ങൽ: പാലസ്റോഡ് നളന്ദ ലെയ്നിൽ മണി മന്ദിരത്തിൽ (പി.എൻ.ആർ.എ :28) ജി ഗോപിനാഥൻ നായർ (85) മരണപ്പെട്ടു
ഏയ് ഓട്ടോ....ഓട്ടോറിക്ഷയില്‍ 15 മിനിറ്റ് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ
മാലിന്യ നിർമ്മാർജ്ജനത്തിന് ഊന്നൽ നൽകി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
ഒറ്റയടിക്ക് ഇത്രയും വില കുറഞ്ഞോ ? ബ്രേക്ക് പിടിച്ച് സ്വര്‍ണവില, കുത്തനെ കുറഞ്ഞു
ദീർഘനാളായുള്ള നവീകരണം വാഗ്ദാനത്തിലൊതുങ്ങി കിളിമാനൂർ ഗ്രാമപ്പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം
സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം
കല്ലമ്പലം നാവായിക്കുളം പുത്തലത്തറ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ നിര്യാതയായി
കടയ്ക്കാവൂർ-ആലംകോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കടയ്ക്കാവൂർ-മീരാൻകടവ് ഭാഗത്തെ നിറുത്തിവച്ചിരുന്ന റോഡുപണി പുനഃരാരംഭിച്ചു
വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍