ആറ്റിങ്ങൽ: പാലസ്റോഡ് നളന്ദ ലെയ്നിൽ മണി മന്ദിരത്തിൽ (പി.എൻ.ആർ.എ :28) ജി ഗോപിനാഥൻ നായർ (85) (റിട്ടയേർഡ് സ്റ്റാഫ്,ബി.റ്റി.എസ് ആറ്റിങ്ങൽ). ഭാര്യ പി സുഗന്ധ കുമാരി ( റിട്ടയേർഡ് സൂപ്രണ്ട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ആറ്റിങ്ങൽ). മക്കൾ ജി.എസ് മണികണ്ഠൻ (അധ്യപകൻ, എസ്.എസ്.വി.എച്ച്.എസ്.എസ്,ചിറയിൻകീഴ്),ജി.എസ് ജൂബി (അധ്യാപിക,ഗവ:ന്യൂ എൽ.പി.എസ്.വക്കം).മരുമക്കൾ ഡോ: എസ്.എസ് രേണു(ലക്ചറർ , സത്യസായി കോളേജ്,സായ്ഗ്രാമം), മനീഷ് എം (സെക്രട്ടറി,മിൽക്കോ,കീഴാറ്റിങ്ങൽ) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സ്വവസതിയിൽ.