കല്ലമ്പലം നാവായിക്കുളം പുത്തലത്തറ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ നിര്യാതയായി

കല്ലമ്പലം നാവായിക്കുളം പുത്തലത്തറ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ 20/3/2025 വ്യാഴാഴ്ച രാത്രി 9 30ന് മരണപ്പെട്ടു