പള്ളിക്കൽ കാട്ടുപുതുശ്ശേരി സൈന മൻസിലിൽ കക്കോട് നാസ്സറിന്റെ ഭാര്യ എ. നുസൈഫ ബീവി (56) നിര്യാതയായി

പള്ളിക്കൽ കാട്ടുപുതുശ്ശേരി സൈന മൻസിലിൽ കക്കോട് നാസ്സറിന്റെ ഭാര്യ എ. നുസൈഫ ബീവി (56) നിര്യാതയായി.

മക്കൾ :സൈന,സൽമ.
മരുമക്കൾ :ഷെഫിൻ അബ്ദുൽ കരിം,
അഖിൽ എം. ജഹാംഗീർ