ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി, കാലടിയിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പായ 5.50 മീ പിന്നിട്ടു
മീഡിയ16*പ്രഭാത വാർത്തകൾ*2022 | ഓഗസ്റ്റ് 2 | ചൊവ്വ |
BREKING NEWS: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി
കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട്   മൂന്ന് -നാല് വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടളമുക്ക്-കൊണ്ണൂറി -തോട്ടയ്ക്കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ  പ്രതിഷേധം....
*കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി*
BREAKING NEWS സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
 പെരുമഴക്കാലമാണ് വെള്ളം നിറഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ ചാപ്പാത്തുകളിലൂടെയോ റോഡുകളിലൂടെയോ ഡ്രൈവ് ചെയ്യരുത്
തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു.
കല്ലമ്പലം പുല്ലൂർമുക്ക് , കരവാരം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജാകുമാരിയുടെയും മകൻ  ജിതിൻ(27) അന്തരിച്ചു...!
BREAKING NEWS സംസ്ഥാനത്ത് മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിതിരുവനന്തപുരം പത്തനംതിട്ട എറണാകുളം
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു.
പള്ളിക്കൽ മടവൂർ  എൽ പി എസിന് സമീപം ടോറസ് ലോറികൾ  തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.
BREAKING NEWS തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു
BREAKING NEWS  തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ  റെഡ് അലർട്ട്, നാലുദിവസം അതിതീവ്രമഴ, അതീവ ജാഗ്രത
സൗദി ജുബൈലിൽ  കാർഡിയാക് അറസറ്റ് സംഭവിച്ച് കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ജുബൈൽ അൽ മനാ ജനറൽ ആശുപത്രിയിൽ കഴിയുന്ന ആലംകോട് സ്വദേശി അമീർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആഗസ്റ്റ് 3 ന് നാട്ടിലേക്ക്
വാഹനം ഓഫാക്കാതെ ഡ്രൈവർ ഓഫായി; മദ്യപിച്ച ഡ്രൈവർ ലോറി നടുറോഡിൽ നിർത്തി ഉറങ്ങി
നഗരൂർ കടവിള , കട്ടപ്പറമ്പ് സരസ്വതി വിലാസത്തിൽ സുബ്രമണ്യൻ ചെട്ടിയാൽ (83 റിട്ട: സി.ആർ.പി.എഫ്) നിര്യാതനായി.
പത്തനംതിട്ടയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; 3 മരണം
കണ്ണീരോർമയായി അഫ്ര; ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്’
റേഷനരി രണ്ടുകിലോ കുറച്ചു, വെള്ളക്കാർഡുകാർക്ക് ഈ മാസം 8 കിലോ മാത്രം