നഗരൂർ കടവിള , കട്ടപ്പറമ്പ് സരസ്വതി വിലാസത്തിൽ സുബ്രമണ്യൻ ചെട്ടിയാൽ (83 റിട്ട: സി.ആർ.പി.എഫ്) നിര്യാതനായി.

നഗരൂർ കടവിള , കട്ടപ്പറമ്പ് സരസ്വതി വിലാസത്തിൽ സുബ്രമണ്യൻ ചെട്ടിയാൽ (83 റിട്ട: സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ സരസ്വതി ദേവി മക്കൾ ഷിബു ( വിജിലൻസ് , തിരുവനന്തപുരം) , ഷീബ മരുമക്കൾ ജ്യോതി (കേരള ആഡിറ്റ് ഡിപ്പാർട്ട്മെൻ്റ് , തിരുവനന്തപുരം), രമേശ്