വീട് കയറി പരിശോധന; 159 റേഷൻ കാർഡുകൾ പിടികൂടി
*തുലാവർഷം തമിഴ്നാട് തൊട്ടു; നാളെയോട് കൂടി കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം*
ആലംകോട് ഡർവീഷ് മൻസിലിൽ ഷാഹുൽ ഹമീദ് (80)അന്തരിച്ചു
ഒറ്റദിവസം കളക്ഷൻ 18,000 രൂപ; ടിക്കറ്റ് കീറി സുമംഗലി നേടിയത് സമാനതകളില്ലാത്ത അംഗീകാരം
പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു
ലോറികള്‍ കൂട്ടിയിടിച്ച്‌ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്
ലോട്ടറി ടിക്കറ്റുകളിൽ നമ്പർ തിരുത്തി സമ്മാനത്തുക വാങ്ങുന്ന രണ്ടംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ.
സ്വർണ വിലയിൽ നേരിയ ഇടിവ്
*പി.എസ്.സി സാധ്യത, ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിക്കും*
*വാഹനമിടിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു*
പച്ചക്കറിക്ക് തീവില; ബീൻസിന്റെ വില 100 കടന്നു, കാരറ്റ് സെഞ്ചുറിക്ക് അരികെ, മുരിങ്ങക്കായയും മാങ്ങയും നാടൻ പയറും 90ന് മുകളിൽ
വെഞ്ഞാറമൂട് : കെട്ടിട നിർമ്മാണ തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
പോക്‌സോ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കാട്ടാക്കട സ്വദേശി പിടിയിൽ
ശ്രദ്ധിക്കുക.പത്തനാപുരം പുനലൂർ ഭാഗത്തേക്കുള്ള യാത്രക്കാർ അറിയാൻ.കല്ലും കടവ് പാലം തകർന്നതിനാൽ പത്തനാപുരത്തേക്ക് കല്ലുംകടവ് വഴിയുള്ള യാത്ര നിരോധിച്ചു.
ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം മോഷണം; കള്ളൻ പിടിയിൽ
ഇടുക്കിയിൽ വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തം അവസാനിച്ചു
കായംകുളം കള്ളനോട്ട് കേസ്; അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ.
പറന്നുയർന്നതും തീ; വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിങ്
അഗ്നിരക്ഷാസേന ഇടപെട്ടു; യുവാവിന്റെ പൊള്ളലേറ്റ വിരലിൽ കുടുങ്ങിയ മോതിരം നീക്കം ചെയ്തു
*പ്രഭാത വാർത്തകൾ*2022 | ഒക്ടോബർ 29 | ശനി |