ആദ്യവിമാനം റൊമേനിയയിൽ പുറപ്പെട്ടു, ഇന്ത്യയിലെത്തുന്നവർക്ക് വിമാന ടിക്കറ്റ് നൽകും,കളക്ടർമാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി
വിദേശരാജ്യങ്ങളിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക്​ ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു .
ശ്രീകണ്ഠൻ നായർ (കൊച്ചപ്പൻ) (62) നിര്യാതനായി.
വെമ്പായത്ത് നാല് കോടിയുടെ തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ .
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കടൽക്ഷോഭ ദുരിതം : കേന്ദ്രസർക്കാരിന്റെ അഭിപ്രായരൂപീകരണയോഗം ഇന്ന്
സ്വര്‍ണ വില ഇന്നും താഴേക്ക്,രണ്ടു ദിവസം കൊണ്ട് 720 രൂപയുടെ കുറവ്
കേന്ദ്രബജറ്റിനെതിരെ സിഐടിയു,കെഎസ്കെടിയുകർഷകസംഘം സംയുക്തമായി നടത്തിയ പ്രതിഷേധം കെഎസ്കെടിയു സംസ്ഥാനസമിതിയം​ഗം  ബി പി മുരളി ഉദ്ഘാടനം ചെയ്തു
ജബ്ബാർ സഞ്ജീവി വൈദ്യശാല യുടെ 200 വർഷത്തെ പാരമ്പര്യം  ഡോക്കുമെന്ററി     ആകുന്നു
അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു
ഭര്‍ത്താവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു,അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ തീകൊളുത്തി
യുക്രൈൻ പ്രമേയം’ വീറ്റോ ചെയ്ത് റഷ്യ,ഇന്ത്യ വിട്ടു നിന്നു
വർക്കല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമായി;10 ഡയാലിസിസ് യന്ത്രങ്ങൾ സജ്ജം
*ശാർക്കരയിൽ ഇന്ന് നാരദർ പുറപ്പാട് അരങ്ങേറും*
കുടുംബശ്രീ വനിതകള്‍ക്കായി "സര്‍ഗ്ഗം -2022′ സംസ്ഥാനതല കഥാരചന മത്സരം
പുരവൂരിൽ  ചത്ത പശുക്കിടാവിനെ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞ് സമൂഹ്യ വിരുദ്ധര്‍.
*വെങ്ങാന്നൂർ വി.പി.എസ് സ്‌കൂളിന് യൂസഫലിയുടെ അൻപതു ലക്ഷം രൂപ സമ്മാനം*
കുടുങ്ങിയ മലയാളികളുടെ വിവരശേഖരണം തുടങ്ങി, ബന്ധുക്കൾക്ക് വിളിക്കാനുള്ള നമ്പർ ഇതാണ്
പുതുതായി നിർമ്മിക്കുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും, കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിർവ്വഹിച്ചു.
വരന് മുടിയില്ല,വിഗ്ഗാണെന്നറിഞ്ഞ വധു ബോധംകെട്ടു വീണു,വിവാഹം മുടങ്ങി
ഭർത്താവിനെ കുരുക്കാൻ മയക്കുമരുന്ന് കേസ് സൃഷ്ടിച്ച പഞ്ചായത്തത്തംഗമായ ഭാര്യ അറസ്റ്റിൽ .