സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്; പവന് കൂടിയത് 1,640 രൂപ
ജ്യോതിഷം നോക്കാൻ എത്തിയ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വെണ്ടാറിൽ ജ്യോതിഷാലയം നടത്തുന്ന മുരാരി തന്ത്രി പുത്തൂർ പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി.
റോഡിലാണോ അതോ യുദ്ധക്കളത്തിലോ? കൊല്ലത്ത് കല്യാണ ഓട്ടത്തിനിടെ തീ തുപ്പുന്ന കാർ; നടപടി വേണമെന്ന് നാട്ടുകാർ!
അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി...
​വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.
കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമർദനം.
മേഘാലയിലെ ഖനി അപകടത്തിൽ മരണം 27 ആയി.
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല! നോക്കാം ഇന്നത്തെ നിരക്ക്
കിളിമാനൂരിൽ സ്കൂട്ടർ പാർക്കിംഗിനെച്ചൊല്ലി തർക്കം: യുവതിയുടെ കൈ വെട്ടിയ അമ്മാവൻ പിടിയിൽ
ഒരേ പന്തലിൽ പാസിങ് ഔട്ട് പരേഡ്; ഒരേ ലക്ഷ്യത്തിലേക്ക് ഒരേദിവസം ചുവടുവെച്ച് ചേച്ചിയും അനിയനും!
കളിപ്പാട്ടം വേണ്ട, എനിക്ക് ഐഫോൺ 17 മതി!" യൂസഫലിിക്കയോട് കുഞ്ഞുമാലാഖയുടെ ഡിമാൻഡ്; നിമിഷങ്ങൾക്കുള്ളിൽ ആഗ്രഹം സാധിച്ചുകൊടുത്ത് പ്രിയപ്പെട്ട ലുലു അമരക്കാരൻ.
ടി 20 ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം*
20 രൂപ കൈക്കൂലി കേസിൽ 30 വർഷം ജയിൽവാസം, ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി അടുത്ത ദിവസം മരണം കവർന്നെടുത്ത ജീവിതം..
കൈ ഇങ്ങനെ പിടിക്കെടോ... ദാ ഈ വെള്ളത്തിൽ മുക്കിപ്പിടിച്ചേ!' മരടിലെ ആ '3000 രൂപ' കൈക്കൂലിക്ക് കിട്ടിയ എട്ടിന്റെ പണി!
തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു
മരണം തോറ്റുപോയ നിമിഷം; മൂന്ന് ജീവനുകൾക്കായി സ്വന്തം ജീവൻ പണയപ്പെടുത്തിയ മലപ്പുറത്തിന്റെ ഷെഹൻഷാ!
സ്വപ്നങ്ങൾക്ക് വളയം പിടിച്ച് സുജ; ദുബായിലെ റോഡുകളെ കീഴടക്കി ഈ കൊല്ലംകാരി!
തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന വാദം തള്ളി പൊലീസ്, നടപടികളിൽ വീഴ്ചയില്ലെന്ന് മ്യൂസിയം എസ്എച്ച്ഒ