ടി 20 ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം*

ടി 20 ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം

സ്ക്കോർ:

ഇന്ത്യ: 161/9 (20)
യുഎസ്എ: 132/8 (20)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സൂര്യകുമാർ യാദവ് അർധ സെഞ്ചുറി (84) നേടി.