കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിൽ ഡിഎംകെ സുപ്രധാന തീരുമാനത്തിലേക്ക്! 'വിശ്വാസവോട്ടിൽ നിന്ന് വിട്ടുനിന്നേക്കും, വിജയ് സർക്കാർ രൂപീകരിക്കട്ടേ', ആദ്യ ഘട്ടത്തിൽ എതിർക്കില്ല ? കോൺഗ്രസ് പിന്തുണയ്ക്കും
തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു, കാർ ഡ്രൈവർ കസ്റ്റഡിയിൽ
*പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ*
ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം.
ചലച്ചിത്ര നിർമാതാവ് ആർ.ബി.ചൗധരി വാഹനാപകടത്തിൽ മരിച്ചു
സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത .
പരാജയപ്പെട്ടിട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്, മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് മമത ബാനർജി
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ
ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍
സിനിമാഭിനയം നിർത്തി, സ്റ്റേജ് ഷോകളും ചെയ്യില്ല, ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രം': രമേഷ് പിഷാരടി
ജ്വല്ലറിയിലേക്ക് വിട്ടോളൂ…; നിങ്ങൾ അറിഞ്ഞോ, ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് !
വർക്കലയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച്  പരിക്കേറ്റു ചികിത്സയിലിരുന്ന കൈരളി ജ്വല്ലറി വർക്കല ബ്രാഞ്ചിലെ ജനറൽ മാനേജർ അയിരൂർ സ്വദേശി എൻ.കെ നസീർ (69) മരണപ്പെട്ടു
അന്ന് തളിപ്പറമ്പില്‍ എം.വി ഗോവിന്ദനെ വിറപ്പിച്ചു; പിണറായിയെയും ഞെട്ടിച്ച് സ്റ്റാറായി റഷീദ്
വാഹനാപകടത്തില്‍ നടന്‍ സന്തോഷ് നായര്‍ക്ക് ദാരുണാന്ത്യം
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തിരക്ക് മുതലെടുക്കാൻ ശ്രമം; നിലമേലിൽ ഒരു ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി മൊത്തവിതരണക്കാരൻ ചടയമംഗലം എക്സൈസിന്റെ പിടിയിൽ
റെക്കാർഡ് ഭൂരിപക്ഷവുമായി കുഞ്ഞാലിക്കുട്ടി.,മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി
കന്നിയങ്കത്തിൽ തമിഴ്നാട്ടിൽ വിജയിക്ക് തകർപ്പൻ വിജയം.,  മുഖ്യമന്ത്രി MK സ്റ്റാലിൻ കനത്ത പരാജയം ഏറ്റുവാങ്ങി. പാർട്ടിയും തോറ്റു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റം കുറിച്ച് യുഡിഎഫ് വീണ്ടും അധികാരത്തിലേക്ക്. 102 സീറ്റുകൾ നേടി പത്ത് വർഷത്തിന് ശേഷമാണ് മുന്നണി ഭരണം പിടിച്ചടക്കിയത്.