രാജ്യത്തെ എല്ലാ പാചകവാതക (എൽപിജി) ഉപഭോക്താക്കളും ആധാർ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം–പ്രകൃതിവാതക മന്ത്രാലയം
*നവീൻ ബാബുവിന്റെ മരണം.. തുടരന്വേഷണത്തിന് കോടതി ഉത്തരവ്*….
നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; പ്രകോപനം ചായ നൽകാൻ വൈകിയതെന്ന് മൊഴി
സിപിഐ വിട്ട സിറ്റിങ് എംഎല്‍എ സി.സി.മുകുന്ദന്‍ ബിജെപിയിലേക്ക്.
കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സുരക്ഷാ കാരണങ്ങളാൽ തിരികെ കൊച്ചി വിമാനത്താവളത്തിൽ ഇറക്കി
*അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും*
ഈ വിലയ്ക്ക് അടുത്തൊന്നും സ്വർണം കിട്ടില്ല ! തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണവിപണി
ഓസ്കറിൽ പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ്; മികച്ച നടനായി മൈക്കൽ ബി ജോർദാൻ; മികച്ച ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'
കിളിമാനൂരിൽ ബുള്ളറ്റ് ഓടയിലേക്ക് മറിഞ്ഞ് അപകടം; സഹോദരങ്ങളായ രണ്ട് യുവാക്കൾ മരിച്ചു
*വോട്ടർ പട്ടികയിൽ ഇപ്പോഴും പേര് ചേർക്കാം*.
ചാത്തന്നൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി.
കപ്പലിൽ 135,000 മെട്രിക് ടൺ ക്രൂഡ് ഓയിൽ; ഹോർമുസ് കടലിടുക്ക് വഴി ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി*
അമ്മേ, ഇനി ഞാൻ തിരിച്ചു വരില്ല.. സ്റ്റേഷനിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കിനില്‍ക്കെ സന്ദേശമയച്ച് ട്രെയിനിൽ നിന്ന് പെരിയാറിലേക്ക് ചാടി യുവാവ്...
അങ്കത്തട്ട് ഒരുങ്ങി!! വിവിധയിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.,ഇന്നേക്ക് 25ാം  നാള്‍ കേരളത്തില്‍ വോട്ടെടുപ്പ്
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.,കേരളത്തിൽ     നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ  -     9ന്ഫലപ്രഖ്യാപനം മെയ് - 4
#വൈദ്യുതി_സ്റ്റൗവ്വിലേക്ക്_തമിഴ്നാട് : #അധിക_വൈദ്യുതിയുടെ_ഓരോ_യൂണിറ്റിനും_രണ്ട്_രൂപ_സബ്‌സിഡി
അഞ്ചൽ ആലഞ്ചേരിയിൽ വാഹനാപകടം: കാറിടിച്ച് വീണ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
തിരൂരിൽ അഞ്ചുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ആശ്വാസമായി സ്വർണവില: ഇന്നും വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം 4 മണിക്ക്