തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർത്ഥിയായിരുന്നു അബാൻ. ആമിനയും ബിലാലും സഹോദരങ്ങളാണ്.
അബാന്റെ മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും.
#malappuram #tirur
