വിജയ് നായകനായ ചിത്രം 'ജനനായകന്‍' സംബന്ധിച്ച സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി.
താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം
തളരാതെ സ്വർണ്ണം; സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായി; ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്ഥാൻ
മംഗല്യപ്പന്തലിലേക്ക് മടങ്ങേണ്ടവൾ ചിതയിലേക്കും കൂട്ടായി പ്രിയ അനുജനും; ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ശ്രീനാഥും ശ്രീലക്ഷ്മിയും വിടവാങ്ങി.
ശബരിമല സ്വർണ്ണക്കൊള്ള;നടൻ ജയറാമിന് ഇഡി സമൻസ്
കുടുംബവഴക്ക്: മകന്റെ കല്ലുകൊണ്ടുള്ള അടിയേറ്റ പിതാവ് മരിച്ചു; മകൻ അറസ്റ്റിൽ
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണ്; അന്ന് അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഗണേഷ് കുമാര്‍ ഇന്ന് ജയിലില്‍': ഗണേഷ് കുമാറിന്റെ സഹോദരി
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജീവനൊടുക്കിയ നിലയില്‍
ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍.
പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൊബൈല്‍ കേടായതിലെ മനോവിഷമമെന്ന് സൂചന
കിളിമാനൂർ:ആരൂർ കുന്നുബംഗ്ലാവിൽ വീട്ടിൽ മനോജ് - രേവതി ദമ്പതിയുടെ  മകൾ ദൃശ്യമനോജ് ( 10 ) മരണപ്പെട്ടു
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്; പവന് കൂടിയത് 1,640 രൂപ
ജ്യോതിഷം നോക്കാൻ എത്തിയ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വെണ്ടാറിൽ ജ്യോതിഷാലയം നടത്തുന്ന മുരാരി തന്ത്രി പുത്തൂർ പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി.
റോഡിലാണോ അതോ യുദ്ധക്കളത്തിലോ? കൊല്ലത്ത് കല്യാണ ഓട്ടത്തിനിടെ തീ തുപ്പുന്ന കാർ; നടപടി വേണമെന്ന് നാട്ടുകാർ!
അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി...
​വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു.
കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമർദനം.
മേഘാലയിലെ ഖനി അപകടത്തിൽ മരണം 27 ആയി.