കിളിമാനൂർ:ആരൂർ കുന്നുബംഗ്ലാവിൽ വീട്ടിൽ മനോജ് - രേവതി ദമ്പതിയുടെ ഏക മകൾ ദൃശ്യമനോജ് ( 10 ) മലബാർ കാൻസർ സെന്ററിൽ അന്തരിച്ചു. 3 മാസം മുൻപ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്നു അവിടെ തന്നെ തുടർ ചികിൽസയിലായിരുന്നു.
പുതു മംഗലം പി.വി.യു.പി.എസ് വിദ്യാർത്ഥിയായിരുന്നു
ഫോൺ 7558 07 8270