കേറി വാ മക്കളേ...   പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം.
കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാർഡ്; മുന്നറിയിപ്പ്
കള്ളക്കടൽ പ്രതിഭാസം; കേരളാ തീരത്ത് ഇന്നും നാളെയും കടാലാക്രമണത്തിന് സാധ്യത
റോഡിലേക്ക് മറിഞ്ഞ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഉസ്താദിന് ദാരുണാന്ത്യം; അപകടം കൊച്ചി പനങ്ങാട്
ഇനി ഗിൽ നയിക്കും; ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ
കേരളത്തിൽ കാലവർഷമെത്തി; നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്
സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത; കേരളത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു, കനത്ത ജാഗ്രത
മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.
പ്രകാശംപരത്തി കെഎസ്‌ഇബി127.54 മെഗാവാട്ട്ശേഷിയുള്ള 9 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.
മഴക്കാലമായി ഡ്രൈവിംഗ് കരുതലോടെ മാത്രം
മിഠായി തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരനെ പീഡിപ്പിച്ചു; കൊല്ലത്ത് 52കാരൻ പിടിയിൽ
*കൊപ്ര ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാർക്കറ്റിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു*
രോഹിത്തിന്‍റെ പിൻഗാമിയെ ഇന്നറിയാം, ബുമ്രയുടെ സാധ്യത മങ്ങി; ഇംഗ്ലണ്ട് പരമ്പരക്കുളള ഇന്ത്യൻ ടീം ഇന്ന്
80 ‘ വിജയ’ വര്‍ഷങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; ചികിത്സയിൽ 95 പേർ, ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ
കനത്ത മഴയിലും കാറ്റിലും  കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉത്സവ പന്തൽ പൊളിഞ്ഞ് വീണു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.,നാളെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നാണ് പ്രവചനം
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ ഫോണ്‍ ചാര്‍ജ് ചെയ്തു, പിന്നാലെ പൊട്ടിത്തെറി; നിയന്ത്രണം വിട്ട കാര്‍ കൂറ്റന്‍ കല്ലിലേക്ക് ഇടിച്ച് അപകടം; നാലംഗ കുടുംബത്തിന് പരിക്ക്