യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്‌ലിൻ ദാസ് പിടിയില്‍, കസ്റ്റഡിയിലെടുത്തത് കാറിൽ സഞ്ചരിക്കുന്നതിനിടെ
സ്ഥലം മാറ്റത്തിനു പിന്നാലെ ലീവ്, കെഎസ്ആർടിസി ജീവനക്കാരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം; ഒടുവിൽ സസ്പെൻഷൻ
*സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു.*
നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി
കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിന്റെ കഴുത്തറുത്തു* i
*കിളിമാനൂരില്‍ വേടന്റെ പരിപാടി റദ്ദാക്കിയതില്‍ ചെളിവാരിയെറിഞ്ഞ് പ്രധിഷേധിച്ച സംഭവം ; കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കേസ്*
മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരണപ്പെട്ടു.
ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് മരണം,രക്ഷാപ്രവര്‍ത്തകനും ദാരുണാന്ത്യം
മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്
മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 1560 രൂപ
വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
ഇണക്കമുള്ളതിനെ നോക്കി വാങ്ങി, പക്ഷേ, ദിവസങ്ങൾക്കുള്ളില്‍ സിംഹം ഉടമയെ കൊലപ്പെടുത്തി, സംഭവം ഇറാഖില്‍
ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ?'; സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി
വാഹനത്തിന് സെെഡ് നൽകുന്നതിനെ ചൊല്ലി തർക്കം; നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി
നിരവധി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതി പിടിയിൽ
2025 ലെ ആദ്യ പാദത്തിൽ 69.7 മില്യൺ ഡോളറിന്‍റെ ലാഭവുമായി തിളങ്ങി ലുലു റീട്ടെയ്ൽ; നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന്‍റെ ഫലമെന്ന് എംഎ യൂസഫലി
ആഴ്ചകൾ പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന ഭക്ഷണം, വിതരണം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ; പിഴ ചുമത്തി റെയിൽവേ
അച്ഛൻ ഓടിച്ച പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; ഒന്നര വയസ്സുകാരി മരിച്ചു
*പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു*