*പ്രഭാത വാർത്തകൾ*2022 ജൂലൈ 01 വെള്ളി
ദക്ഷിണ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10 ഞായറാഴ്ച
സംസ്ഥാനത്ത് 3,904 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
*വർക്കല ജി.എച്ച്.എസ് അധ്യാപികതിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ്  മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ*
*റിട്ട; ജഡ്ജിയുടെ വീട്ടിൽ മോഷണം:10 പവൻ സ്വർണവും പണവും നഷ്ടമായി.*
എസ്ബിഐയുടെ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടു
ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി
ബലി പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു
ചിറയിൻകീഴ് പോസ്റ്റ് ഓഫീസിന് സമീപം ശിവരാജ് ഭവനിൽ പി ശിവശങ്കരൻ നായർ (96)അന്തരിച്ചു.
ഗൾഫ് പ്രക്ഷേപണ കലയുടെ ഇതിഹാസം വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തു
നെടുമങ്ങാട്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
കാക്കി യൂണിഫോം അലക്കി ഇസ്തിരി ഇട്ട നിലയിൽ!; പൊതി തുറന്നു നോക്കിയപ്പോൾ ആദ്യം അമ്പരന്നു, കേക്കിലെ 'കാക്കി' മധുരം!
കോട്ടയം എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.
കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
ആറ്റിങ്ങൽ നൈനാംകോണം ഗുരുകൃപയിൽ എം ലോകേശൻ 87)അന്തരിച്ചു.
*ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന*
പ്രാർത്ഥനകൾ വിഫലമായി കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ഇനിയില്ല...
സേതുനായർ ആവശ്യപ്പെ‌ട്ടു, ശരത് പിള്ള കുളിദൃശ്യങ്ങൾ പകർത്തി; യുവതി അറിഞ്ഞിട്ടും ദൃശ്യങ്ങൾ സുഹൃത്തിനയച്ചു