സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍  നിന്നും നല്‍കുന്നത് നിറുത്തി വെച്ചു.
ലൈഫ് ഗുണഭോക്താക്കൾക്കായി അദാലത്ത് ആരംഭിച്ചു
*കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശം*
*പൊതുവിതരണസംവിധാനം കൂടുതൽ മെച്ചപ്പെടുത്തി, സപ്ലൈകോ സ്ഥാപനങ്ങൾ , കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും*
റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റ്​കളും മാറ്റങ്ങളും തി​രു​ത്താ​ൻ  ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ ക്യാമ്പയിൻ.
എംപ്ലോയിമെന്റ് എക്‌സചേഞ്ച് : രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം.
മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു