മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു

മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു
തിരുവനന്തപുരം:  മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ആടുകൾ ചത്തു
ആട് ഫാമിലേക്ക് മണ്ണിടിഞ്ഞ് വീണാണ് 25 ഓളം ആടുകൾ ചത്തത് മാമ്പഴക്കര കുറവോട് രാജൻ്റെ വീടിന് പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്
മഴക്കെടുതിയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമെന്നാണ് റിപ്പോർട്ടുകൾ