മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില വീണ്ടും വർദ്ധിച്ചു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം
കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു, നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടന്നു.
കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസിൽ മാനേജരെയും സെയിൽസ് ഗേളിനെയും മരിച്ച നിലയിൽ കണ്ടെത്തി.
നാവായിക്കുളം കിഴക്കനേല ഗവ:എൽ.പി.എസ്സിലെ 25 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ
സ്വർണവിലയിൽ വീണ്ടും കുതിപ്പോ? അറിയാം ഇന്നത്തെ നിരക്ക്
മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സംസ്‌കാരം അമ്മ നാട്ടിലെത്തിയ ശേഷം
അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‍യു;
കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്
*അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം; സ്വി​ച്ചു​ക​ള്‍ ഓ​ഫാ​യ​തി​ൽ ക്യാ​പ്റ്റ​ൻ സം​ശ​യ​നി​ഴ​ലി​ലെ​ന്ന് റി​പ്പോ​ർ​ട്ട്*
നിമിഷപ്രിയയുടെ മോചനം: ശുഭ സൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു
സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്; കൂടിയത് 40 രൂപ മാത്രം
വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാറ്റടിച്ചാൽ കറണ്ട് പോകുമെന്ന പരാതി വ്യാപകം.
നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു
ഒരു കിലോ നത്തോലി വിറ്റത് 15 രൂപയ്ക്ക്; മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന് 180 രൂപ, ചെല്ലാനത്ത് ചാകരക്കാലം