ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ കെ.പി അബൂബക്കര്‍ ഹസ്രത്ത് മരണപ്പെട്ടു
ന്യൂസിലാൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്മൻ ഗിൽ നയിക്കും.
മരണമുഖത്ത് നിന്നും ആ ജീവൻ ലിജിഷ പിടിച്ചുവാങ്ങി!
*കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു*
തടവ് ശിക്ഷ മാത്രമല്ല എംഎൽഎ സ്ഥാനം നഷ്ടമാകും, ആന്‍റണി രാജു അയോഗ്യനായി; തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല, സ്റ്റേ നേടിയാലും ഗുണമില്ല
 തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിനു തടവുശിക്ഷ.
സഞ്ജുവിനും രോഹൻ കുന്നുമ്മലിനും സെഞ്ചുറി, വെടിക്കെട്ട് ബാറ്റിങ്ങുമായി കേരളം
20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ ‘ഉദയനാണ് താരം’; റീ റിലീസ് ജനുവരി അവസാനം
കാത്തിരിപ്പ് കണ്ണീരായി, ചികിത്സയ്ക്ക് പോയ നോബിൾ ഇനി ഓർമ്മ. ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു...
പുന്നപ്രയുടെ നൊമ്പരമായി 23 വയസ്സുകാരി അഞ്ജിത. കരിയറിൽ തിളങ്ങി നിൽക്കെ യുവ അഭിഭാഷകയുടെ അപ്രതീക്ഷിത മരണം...
തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ
റോഡിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങളെ കൂടി മാനിക്കാം
*അധ്യാപക നിയമനം; കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു*
ഒരു ലക്ഷം തൊടും മുമ്പ് സ്വർണവിലയിൽ ഇടിവ്! പവന് 280 രൂപ കുറഞ്ഞു, നോക്കാം ഇന്നത്തെ നിരക്ക്
*മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്.*
സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു
*യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ*
3 ദിവസം അവധി, പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെല്ലാം താമരശ്ശേരിയിൽ കുടുങ്ങി; അടിവാരം വരെ വാഹന നിര, ഗതാഗത കുരുക്ക് രൂക്ഷം
ഒരു കുഞ്ഞിന് ജന്മം നൽകി. നിമിഷങ്ങൾക്കുള്ളിൽ അമ്മയ്ക്ക് വിടപറയേണ്ടി വന്നു എന്നത് ആരെയും കണ്ണീരണിയിക്കുന്ന ഒന്നാണ്..
ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി പ്ലാസ്റ്ററിട്ടു, യുവാവ് വേദന സഹിച്ചത് 5 മാസം; ഒടുവില്‍ ശസ്ത്രക്രിയ