ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 38 ഓളം വിദ്യാർഥികളെ അഞ്ചൽ ട്യൂഷൻ സെന്ററിലെ അധ്യാപകന്‍ മർദിച്ചതായി പരാതി
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ
93ാമത് ശിവ​ഗിരി തീർത്ഥാടനത്തിന് തുടക്കമായി
ഇന്ത്യ-ശ്രീലങ്ക വനിതാ ടി–20 ക്രിക്കറ്റ്പരമ്പരയിലെ അവസാന മത്സരം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി
ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്ത് SIT
*മൂന്ന് മാസത്തിനുള്ളിൽ ഠൗൺഹാളിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ*
New Year പ്രമാണിച്ച് പി.എസ്.സി /ഗവണ്‍മെന്റെ് അംഗീകൃത കോഴ്‌സുകള്‍ക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കും20% ഫീസ് ഇളവ്മൈക്രോണ്‍ കംപ്യൂട്ടേഴ്‌സ്, വര്‍ക്കല
കടയ്ക്കലില്‍ പട്ടാപ്പകല്‍ വീടിൻ്റെ ടെറസില്‍നിന്ന് റബ്ബർ ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍.
കിതച്ച് കിതച്ച് താഴേയ്ക്കോ? അറിയാം ഇന്നത്തെ സ്വർണ്ണവില
കൊല്ലം ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
‌ടിക്കറ്റ് തുക നൽകാൻ വൈകി; യുവതിയെ രാത്രി റോഡിൽ ഇറക്കിവിട്ടതായി പരാതി, കെഎസ്ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു
പുതുവത്സരാഘോഷം പ്രമാണിച്ച് ഹോട്ടൽ ബാർ ഉടമകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്.
ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
ഇന്ന് മാറിമറിഞ്ഞത് ഏഴു തവണ; ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്
ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ
കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകം: അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ
*ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ*