*ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: 1600 രൂപ വീതം 62 ലക്ഷത്തോളം പേർക്ക്; 812 കോടി അനുവദിച്ചു*
*ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കും….നിർദ്ദേശങ്ങൾ ഇവയൊക്കെ*…
*മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു*
ശ്രദ്ധക്ക്, ഇന്ന് രാത്രി 3 മണിക്കൂർ തലസ്ഥാനമടക്കം 10 ജില്ലകളിൽ അതീവ ജാഗ്രത; അതിശക്ത മഴക്കൊപ്പം ഇടിമിന്നൽ ഭീഷണിയും, ഓറഞ്ച് അലർട്ട്
ഓസ്‌ട്രേലിയക്കെതിരായ പരമ്പര കൈവിട്ട് ഇന്ത്യ; രണ്ടാം ഏകദിനത്തിലും തോല്‍വി, ഓസീസിന്റെ ജയം രണ്ട് വിക്കറ്റിന്
അറബിക്കടലിൽ തീവ്ര ന്യൂനമർദം,4 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്, 10 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
പ്രശസ്ത സിനിമ ഫൈറ്റ് മാസ്റ്ററും നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു .
വീയപുരം സ്കൂൾ പ്രിൻസിപ്പൽ വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർത്ഥസാരഥി ( 49)പോക്സോ കേസിൽ അറസ്റ്റിൽ.
രോഹിത്തും ശ്രേയസും മടങ്ങിയതോടെ അടിതെറ്റി ഇന്ത്യ, രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 265 റണ്‍സ്
*വാർഡ് മെമ്പർ ചെയ്യേണ്ട പ്രധാന ചുമതലകൾ, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്.*
ഡ്യൂഡി’യില്‍ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിന് നേരെ നടപടി
ക്രോം ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്! നിങ്ങളുടെ സിസ്റ്റം ഉടൻ അപ്ഡേറ്റ് ചെയ്യുക
*ആറ്റിങ്ങൽ കൊലപാതകം പ്രതി പിടിയിൽ.*
ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്
" "വെമ്പായം പഞ്ചായത്തിൽ എൻആർഇജി അസി. എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു. സിസിടിവി മോഷ്‌ടാവിനെ കുടുക്കി.
*രാഷ്ട്രപതിക്ക് ഇന്ന് 3 ചടങ്ങുകൾ. രാജ്ഭവനിൽ കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, വർക്കലയിൽ ഗുരുദേവ സമാധി ശതാബ്ദി ആചരണ ഉത്ഘാടനം, പാലാ സെൻ്റ് തോമസ് കോളേജ് ജൂബിലി സമാപന ചടങ്ങ്*
തോറ്റാൽ പരമ്പര നഷ്ടം, അഡ‍ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം; ഓസീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്
സ്വ‍ർണക്കൊള്ള കേസ്; മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ, പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ഇന്നലെ രാത്രി
നാളെ (23/10/2025)രാഷ്ട്രപതി ശിവഗിരിയില്‍ വന്നുപോകുന്ന സമയങ്ങളില്‍ വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണം
കെ. എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്, പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽഅമൃത പി എസ് (34 ) അന്തരിച്ചു..