*കെവൈസി പുതുക്കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലയ്ക്കും*
കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; സഞ്ജുവും ഇന്നിറങ്ങും
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമടക്കം ഓണക്കോടി തിരുവനന്തപുരത്ത് തയ്യാർ, കൈത്തറിയുടെ പൊന്നാട പെരിങ്ങമ്മലയിൽ നിന്നും
ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം
*സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി*
ടിവികെയുടെ രണ്ടാം സമ്മേളന നഗരിയില്‍ അപകടം വിജയിയുടെ 100 അടി നീളമുള്ള കൊടിമരം വീണു
അഴൂരിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കോൺഗ്രസ്
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
വർക്കല ചെറുന്നിയൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം, ഒരു സ്ത്രീ മരണപ്പെട്ടു
*നാവായിക്കുളം വെള്ളൂർക്കോണം ഇഎസ്ഐ ആശുപത്രിക്ക് സമീപം ബസ്സും കാറും കൂട്ടിയിടിച്ച്
ഇലനിറഞ്ഞ്, മനസ്സുനിറഞ്ഞ്, ആറന്മുള വള്ളസദ്യ
കുവൈറ്റ് വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
കടയ്ക്കലിൽ മാധ്യമപ്രവർത്തകനെതിരെ കയ്യേറ്റ ശ്രമം.കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറി ഷാനവാസിനെതിരെയാണ് കയ്യേറ്റ ശ്രമം നടന്നത്.
കൊല്ലം കടയ്ക്കലിലെ സിപിഎം-കോൺഗ്രസ് സംഘർഷം; ‌ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് പൊലീസ്
സ്വർണവില കുത്തനെ താഴോട്ട്; 10 ദിവസത്തിനിടെ 2100 രൂപയിലധികം കുറഞ്ഞു.
ആശാവര്‍ക്കേസിന്റെ സമരം അടുത്ത ഘട്ടത്തിലേക്ക്; എന്‍.എച്ച്.എം ഓഫീസിലേക്ക് മാര്‍ച്ച്
നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ- ഓർഡിനേറ്റര്‍ ഡോ. ആര്‍ എന്‍ അൻസാർ (47) അന്തരിച്ചു
വെഞ്ഞാറമൂട്ടിലെ ഭാര്യ വീട്ടിലേക്ക് വരവേ ബുള്ളറ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പട്ടാളക്കാരനായ യുവാവിന് ദാരുണാന്ത്യം.
സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; സെപ്റ്റംബർ ഒന്ന് മുതൽ പ്രവർത്തന സജ്ജമാകും